നഴ്‌സറി സ്‌കൂളുകളിലും പാർക്കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകൾ കുരുന്നുകളെ വരവേൽക്കുന്നത്. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉൾപ്പെടെ പ്രിയ കാർട്ടൂൺ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ…