പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തിരുവനന്തപുരം അമ്പൂരി-കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമ്പൂരിയിലെ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് പുതിയ പാലം വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
➣ നെല്ല് സംഭരണം; സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64.5% ആയി കുറയ്ക്കാൻ…
ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം…
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മഞ്ചേരി ഇന്ത്യന്‍…
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി…
നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ചെറിയ വാഹനങ്ങള്‍…
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ…
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുമെന്നും ഇതിനായി വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള…
* 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു കിഫ്ബിയിലൂടെ 19 ആശുപത്രികളിൽ 2789.08 കോടി രൂപയുടെ പദ്ധതികൾ കൂടി നടപ്പാക്കി. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് ഇതുവരെ നടത്തിയത്. നബാർഡിലൂടെ 1000 കോടിയോളം…
പേരയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാലപ്പഴക്കം വന്ന പഴയ രണ്ട് കോര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നില്‍ക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 16ന് രാവിലെ 11…
