മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04998272670