കാസർഗോഡ് : ബുറെവി ചുഴലിക്കാറ്റ് ശക്തമായി കേരള തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകരുതെന്ന് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04672202537