ഇന്ന് ആലപ്പുഴ ജില്ലയിൽ 347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് . 343പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.485പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57725പേർ രോഗ മുക്തരായി.4374പേർ ചികിത്സയിൽ ഉണ്ട്.