പാലക്കാട്‌: എല്.ബി.എസ്.സെന്റര് ഫോര് സയന്സ് ആന്ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില് ഡി.സി.എഫ്.എ / ടാലി ഗസ്റ്റ് ലക്ചറര് നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് എം.കോം / ബി.കോം ബിരുദവും ഡി.സി.എഫ്.എ / ടാലി സര്ട്ടിഫിക്കറ്റ് കോഴ്സ് പാസായവരും ഒരു വര്ഷത്തില് കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. താത്പ്പര്യമുള്ളവര് വിശദമായ ബയോഡാറ്റയും അസ്സല് സര്ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10 ന് പാലക്കാട് എല്.ബി.എസ് സെന്ററില് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്: 0491 2527425.