തിരുവനന്തപുരം ആയൂർവേദ കോളേജിലെ രാസശാസ്ത്രാഭൈഷജ്യ കല്പന വിഭാഗം ഒ.പി യിൽ വെള്ള പാണ്ട് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ജെ.ബി.എസ്, തേയ്മാനം മൂലമുണ്ടാകുന്ന മുട്ട് വേദന (ഓസ്റ്റ്യോആർത്രൈറ്റിസ്) എന്നിവയ്ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 8547448554, 8078859213, 9447791613, 94400643548