മലയാളി ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്‌യുമായി കൂടിക്കാഴ്ച നടത്തി. ദേവി നന്ദന, അമൻ ചന്ദ്രൻ, മനോജ് മഹാദേവൻ, നിതിൻ. കെ, ശരത് ശങ്കർ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം ഐ.എം.ജിയിൽ രണ്ട് ദിവസത്തെ പരിശീലനത്തെത്തിയതാണ് ഉദ്യോഗസ്ഥർ. ഒൻപത് വരെയാണ് പരിശീലനം.