മനസും ചിന്തയും മികച്ചതാക്കാൻ പുസ്തക വായന മികച്ച വഴിയാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ഉണർത്താൻ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴയ…

അക്ഷരശ്ലോക സംസ്‌കാരം കുട്ടികളുടെ ഭൗതീകവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്കാണുള്ളതെന്നും 6 വയസു   മുതൽ 100 വയസുവരെ ഒരുമിച്ച് ആനന്ദിക്കുന്ന ജനകീയ കലയാണ് അക്ഷരശ്ലോക കലയെന്നും ചീഫ് സെക്രട്ടറി വി.പി ജോയി. ഭാരത്…

മലയാളി ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്‌യുമായി കൂടിക്കാഴ്ച നടത്തി. ദേവി നന്ദന, അമൻ ചന്ദ്രൻ, മനോജ് മഹാദേവൻ, നിതിൻ. കെ, ശരത് ശങ്കർ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം ഐ.എം.ജിയിൽ രണ്ട്…

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്‌സിൻ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒരു കോടി ആളുകൾക്ക്…

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി. പി. ജോയ് ചുമതലയേറ്റു. രാവിലെ 10.20ഓടെ ഓഫീസിലെത്തിയ അദ്ദേഹം 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം…