ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായക ദിനാവകാശത്തിന്റെ  വിനിയോഗം പ്രേത്സാഹിപ്പിക്കുന്നതിനുമായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ സമ്മതിദായക പ്രതിജ്ഞയെടുത്തു. പൊതുഭരണ വകുപ്പ്  സ്‌പെഷ്യൽ സെക്രട്ടറി ആർ. രാജശേഖരൻ നായർ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.