ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയ മുഖച്ഛായ നൽകാനും പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തലസ്ഥാന ജില്ലയിൽ മാത്രം 125 കോടി രൂപയുടെ വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ നടക്ക%8