ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കള്ക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം തോക്ക് കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ള മുഴുവന്‍ പേരും തോക്ക് സറണ്ടര്‍ ചെയ്തു.  ജില്ലയില്‍ 1706 പേര്‍ക്കാണ് തോക്ക് സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉളളത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ തോക്കുകള്‍ തിരികെ നല്‍കും.