കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിലേയ്ക്ക് ഫാക്കൽറ്റി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി എന്ന തസ്തികയിലേയ്ക്കുള്ള പരീക്ഷ ഏപ്രിൽ ഏഴിന് തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടക്കും.  ഹാൾടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  ഫോൺ: 0471-2560311, 2560312.