ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സി, സിപ്ലസ്പ്ലസ്, ജാവ എന്നീ ഹ്രസ്വകാല അവധിക്കാല കോഴ്‌സുകൾ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്  www.modelfinishingschool.org  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: mfsfaq@gmail.com ഫോൺ: 9037373077, 9207133385, 0471-2307733.  മോഡൽ ഫിനിഷിങ് സ്‌കൂൾ, കേരള സയൻസ് & ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി., തിരുവനന്തപുരം ഓഫീസിൽ നേരിട്ടും ബന്ധപ്പെടാം.