മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസ് താൽക്കാലിക നിയമത്തിനുളള ഇന്റർവ്യു 15ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നടക്കും. 16,000 രൂപയാണ് മാസശമ്പളം റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം എത്തണം.