2020-21 സാമ്പത്തിക വർഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലർ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ  (www.finance.kerala.gov.inലഭ്യമാണ്.

2020-21 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വകുപ്പുതലവൻമാരും ബജറ്റ് മോണിറ്ററിംഗ് സിസ്റ്റം എന്ന വെബ് ആപ്ലിക്കേഷൻ (www.budgetdata.kerala.gov.in) മുഖേന ഓൺലൈനായി സമർപ്പിക്കണം.