പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ ഹിന്ദി ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്.    യു.ജി.സി. നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്  ബിരുദാനന്തനര ബിരുദ തലത്തില്‍ നേടിയിട്ടുളളവരെയും പരിഗണിക്കും.

താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 14 ന് രാവിലെ 10.30 ന് കോളേജില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ ഡിഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.