റാന്നി കുരുമ്പന്‍മൂഴി കോളനിയിലേക്ക് എന്‍ഡിആര്‍എഫും റവന്യു, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സഹായം എത്തിക്കുന്നു. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ കളക്ടര്‍ പിബി നൂഹ് എന്നിവര്‍ നേതൃത്വം നല്‍കി.