മീനച്ചിൽ താലൂക്കിലെ തലനാട് ,തീക്കോയി, പൂഞ്ഞാർ തെക്കേക്കര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പുതിയ ക്യാമ്പുകൾ തുറക്കുന്നതിന് നടപടികളെടുത്തു
മൈക്ക് അനൗൺസ്മെന്റ് നടത്തി ജനങ്ങളെ ഈ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മുൻ കരുതലായാണ് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.