സംസ്ഥാനത്ത് തുടരുന്ന കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ആഗസ്റ്റ് 14ന് രാവിലെ 11.30 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശനം മാറ്റി വച്ചു.