തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 22 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടത്തും.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.