തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗത്തിൽ (ഒ.പി: നം. ഒന്ന്, റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ എക്‌സിമയ്ക്ക് (നീരൊലിപ്പ്, ചൊറിച്ചിൽ, കറുത്ത നിറവ്യത്യാസം, വ്രണങ്ങൾ തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. വിവരങ്ങൾക്ക്: 9400850312, 7356486242.