കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് ഫർണീച്ചർ വാങ്ങുന്നതിനായി രണ്ട് ലക്ഷം ചെലവഴിക്കും. പദ്ധതിയുടെ ഉദ്ഘാടനം കസേരകൾ വിതരണം ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ നിർഹഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ധനരാജ് അധ്യക്ഷനായി.