ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാപരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മാര്‍ച്ച് ഒന്നിന് വൈകിട്ട് ആറ് മണി മുതല്‍ മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് വരെ ജില്ലാ കളക്ടര്‍ മദ്യനിരോധനം പ്രഖ്യാപിച്ചു.