2018 ഏപ്രില്‍ മാസം നടത്തുന്ന ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.  പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 27.  വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ www.keralapareekshabhavan.in