താഴേക്കോട് ഗവ.വനിതാ ഐ.ടി.ഐ യിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണപരിപാടി പ്രകാരം എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരമാവധി 84 ട്രെയിനികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 12ന്് വൈകുന്നേരം മൂന്ന് വരെ ഐ.ടി.ഐ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടണം. ഫോൺനമ്പർ 04933-250700.