കെൽട്രോൺ ആയുർവേദകോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാംനില, റാംസാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-4062500, 8086691933 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.