ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തുനിന്നും എത്തിയവർ- ചെങ്ങന്നൂർ ,കായംകുളം, അമ്പലപ്പുഴ സ്വദേശികൾ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ചെങ്ങന്നൂർ, പുന്നപ്ര , മാവേലിക്കര, അമ്പലപ്പുഴ , സ്വദേശികൾ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 34 ആര്യാട് 26 അമ്പലപ്പുഴ 55 ആറാട്ടുപുഴ 5 ചെട്ടികുളങ്ങര 5 ചേർത്തല 3 ചെട്ടിക്കാട് 36 ചേപ്പാട് 1 ചമ്പക്കുളം 1 ചെങ്ങന്നൂർ 6 ചേർത്തല തെക്ക് 1 ചെറുതന 4 ദേവികുളങ്ങര 2 എരമല്ലിക്കര 10 എടത്വ 1
എഴുപുന്ന 2 കഞ്ഞിക്കുഴി 7 കൃഷ്ണപുരം 4 കായംകുളം 9 കൈനകരി 2 കരുവാറ്റ 1 കാർത്തികപ്പള്ളി 3 കടക്കരപ്പള്ളി 2 കണ്ടല്ലൂർ 9 മാവേലിക്കര 5 മാന്നാർ 13 മുളക്കുഴ 3 മണ്ണഞ്ചേരി 4 മുതുകുളം 1 നെടുമുടി 2 നീലംപേരൂർ 2 നൂറനാട് 1 പത്തിയൂർ 15 പുളിങ്കുന്ന് 11 പുറക്കാട് 1 പട്ടണക്കാട് 1 പുന്നപ്ര 15 പെരുമ്പളം 4 പള്ളിപ്പാട് 4 പള്ളിപ്പുറം 2 പാണാവള്ളി 19 രാമങ്കരി 1 താമരക്കുളം 8 തകഴി 1
തലവടി 1
തുറവൂർ 1 തൈക്കാട്ടുശ്ശേരി 9 തഴക്കര 1 തൃക്കുന്നപ്പുഴ 27 തണ്ണീർമുക്കം 2 തെക്കേക്കര 4 വീയപുരം 7 വെണ്മണി 1 വയലാർ 4 വള്ളികുന്നം 3 വെളിയനാട് 1