കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താം. ആധാർ/ഐ.ഡി.കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്ക്,…

നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ…

കൊച്ചി ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതി (2015-2019) ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക…

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍, പ്രവൃത്തിപരിചയ പരിശീലനം എന്നിവ ലക്ഷ്യമിട്ടുള്ള കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി. കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെയും കൃഷി വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പരിശീലനം ആത്മ ജില്ലാ പ്രൊജക്ട്…

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 29, 30തീയതികളില്‍ ആട് വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു.   പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഇന്ന് (27) രാവിലെ പത്തു മുതല്‍ പരിശീലന…

കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള കാർഷികയന്ത്രങ്ങളുടെ കണക്കെടുപ്പും രജിസ്‌ട്രേഷനും നടത്തുന്നു.  എല്ലാ കാർഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജൻസികളും അവരുടെ പരിധിയിലുള്ള കൃഷിഭവനുകളിൽ മേയ് 31ന് മുമ്പായി യന്ത്രങ്ങളുടെ വിവരങ്ങൾ…

നാഷണൽ ബാംബൂ മിഷന്റെ സഹായത്തോടെ 2019-20 സാമ്പത്തിക വർഷത്തിൽ മുള നഴ്‌സറിക്കും മുള കൃഷിക്കും സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന ബാബൂ മിഷൻ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിൽ താൽപ്പര്യമുളളവർ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി സംസ്ഥാന ബാംബൂ…

കേരളത്തിലെ വിവിധ ജില്ലകളിലെ മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്ന വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്…

സുൽത്താൻ ബത്തേരി നഗരസഭ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പയർ വിത്ത് വിതരണം ചെയ്തു. 2018-19 വാർഷിക പദ്ധതിയിൽ രണ്ടുലക്ഷം രൂപ വകയിരുത്തി 564 കുടുംബശ്രീ അംഗങ്ങൾക്കാണ് പയർ വിത്ത് നൽകിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ…

തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി 2019-20 പദ്ധതി പ്രകാരം വിവിധ ഘടക പദ്ധതികൾക്കായി താലൂക്ക്തലത്തിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം താലൂക്കിലെ അപേക്ഷകൾ കമലേശ്വരത്തെ ജില്ലാ മത്സ്യഭവൻ ഓഫീസിലും, നെയ്യാറ്റിൻകര താലൂക്കിലെ…