ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടത്തി. വേങ്ങാട് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി വരുന്നത്. മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി കെ രാജു, ക്ഷീരവികസന…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഈവർഷം ഒരു ലക്ഷം കശുമാവിൻ തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായി. പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം…

ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ ആറ് ദിവസം ക്ഷീരകര്‍ഷക പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുമായി രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 0476…

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍  വിപിനം  പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്  പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍  വിതരണം  ചെയ്യും. നടുന്ന മരങ്ങള്‍  പരിപാലിക്കപെടുന്നു  എന്ന്  ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട്…

മൂവാറ്റുപുഴ: കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും മൂവാറ്റുപുഴയില്‍ അനുവദിച്ച ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങി. മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങുന്നതോടെ…

കാലടി: നൂറുമേനി വിളഞ്ഞ കാലടി വരിക്ക്പ്പാടത്ത് ആവേശമായ് കൊയ്ത്തുത്സവം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തരിശുകിടന്ന പാടത്ത് പഞ്ചായത്തിന്റെയും കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെയും കാലടി കൃഷി ഭവന്റെയും…

ഇവിടെ നിന്നു വാങ്ങുന്ന മീനില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നു പേടി വേണ്ട....മാത്രമല്ല, പുഴ മത്‌സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മത്‌സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം.  വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി…

ഫലവൃക്ഷ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കരിമ്പം ഫാം സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്നു. 140 ല്‍ അധികം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കാഴ്ചകളും വൈവിധ്യങ്ങളും ഏറെയുണ്ടെങ്കിലും സന്ദര്‍ശകര്‍ കാര്യമായി എത്താറില്ല. ഈ…

*ലോക പരിസ്ഥിതിദിനത്തിൽ തുടക്കം തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് അടുത്തമാസം അഞ്ചിന് തുടക്കമാവും. ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആയിരം പച്ചത്തുരുത്തുകളുടെ…

മുളന്തുരുത്തി: മൂന്ന് പതിറ്റാണ്ടിന് ശേഷം ഉദയംപേരൂർ ഇടമ്പാടം പാടശേഖരത്തിൽ വിത്തെറിഞ്ഞപ്പോൾ മഴയും ചാറി. കൂടി നിന്ന കർഷകർ മികച്ച വിളവിന്റെ ലക്ഷണം പങ്കുവെച്ചപ്പോൾ കാർഷിക സമ്പന്നമായ ഗതകാലസ്മരണകൾ ഉണർന്നു. വർഷങ്ങൾ തരിശുകിടന്ന ഭൂമിയിലാണ് ഉദയംപേരൂർ…