പാലക്കാട്: മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള പാലക്കാട് ജില്ലാ കൃഷി വിഞ്ജാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളുടെ വില്പന ആഗസ്റ്റ് മൂന്നു മുതല്‍ വില്പന ആരംഭിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്നിന് 100 രൂപ പ്രകാരമാണ് വില. ഫോണ്‍-0466 2212279.
