സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ പുതുതായി ആരംഭിച്ച പൗൾട്രി ഫാം ഉപകരണങ്ങളുടെ വിൽപ്പന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കെപ്‌കോ നടപ്പിലാക്കിവരുന്ന കാലാനുസൃതമായ പ്രവർത്തനത്തിന്റെ തുടർച്ചയാണ് പൗൾട്രി കർഷകരുടെ ചിരകാലാഭിലാഷമായ ഫാം ഉപകരണങ്ങളുടെ വിൽപ്പനകേന്ദ്രമെന്ന് ചെയർപേഴ്‌സൺ…

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബ്ബർ കർഷകർക്ക് സെപ്റ്റംബർ 30 വരെ ബന്ധപ്പെട്ട റബ്ബർ ഉത്പാദക സംഘം മുഖേന പദ്ധതിയിൽ ചേരാം. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും…

പത്തനംതിട്ട: പ്രളയത്തില്‍ നാശനഷ്ടം നേരിട്ട മത്സ്യകര്‍ഷകര്‍ക്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം പ്രളയബാധിത മത്സ്യകൃഷിയിടം നവീകരിച്ച് കൃഷിയോഗ്യമാക്കുന്നതിന് ആകെ 59.4 ലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പ്രിന്‍സ് അറിയിച്ചു. 2018 ആഗസ്റ്റ്…

 പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 24 ന്   പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ, 04912 815454…

പാലക്കാട്: ഗ്രാമീണ മേഖലയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന കാര്‍ഷികാധിഷ്ഠിത വ്യവസായമായ പട്ടുനൂല്‍പ്പുഴു പരിപാലനം, മള്‍ബറികൃഷി എന്നിവയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി.വേലായുധന്‍ ശില്‍പ്പശാല…

മൂട്ടിപ്പഴമെന്ന അപൂര്‍വ ഔഷധ സസ്യത്തിന്റെ രുചിയറിയുവാന്‍ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍  വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയില്‍ ബേബി എബ്രഹാമിന്റെ കൃഷിയിടത്തില്‍ എത്തി.  തിരുവനന്തപുരം ഇടുക്കി വയനാട് എന്നീ ജില്ലകളിലെ വനാന്തരങ്ങളില്‍ വ്യാപകമായി വളരുന്ന ഇവ…

മറയൂരും കാന്തല്ലൂരും പുതിയ അംഗികാരങ്ങളുടെയും നേട്ടങ്ങളുടെയും നടുവിലാണിപ്പോള്‍. ഇവിടങ്ങളിലെ പരമ്പരാഗത ഉല്‍പ്പന്നമായ മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിക്കുമ്പോള്‍ അത് ഈ മണ്ണിനോടുള്ള ആദരവുകൂടിയാണ്. ദേശത്തിന്റെയും  സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ലോകമെമ്പാടും ഈ ആദരവ്…

ചക്ക മധുരം തിരിച്ചുപിടിക്കാനും ഏറെ വിശിഷ്ട ഗുണങ്ങളുള്ള ചക്കയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താനുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 'ചക്ക മഹോത്സവം ' പരിപാടി ആരംഭിച്ചു. ഉള്ളിയേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് വിവിധ ചക്ക വിഭവങ്ങളോടെ ചക്ക മഹോത്സവം…

മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാന്തല്ലൂര്‍ കോവില്‍ കടവില്‍  മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി…

തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു തീറ്റപ്പുൽ കൃഷിയിലൂടെ ഗുണമേന്മയുള്ള ഗുണമേന്മയുള്ള പാൽ ഉത്പാദനവും പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും സാധ്യമാകുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. വലിയതുറയിൽ ക്ഷീര…