ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം ഉയർന്നുവരണം - മുഖ്യമന്ത്രി ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന അനുവദിക്കുന്ന കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ നവംബർ 15വരെ നൽകാം. നിർദിഷ്ട 'സി' ഫോറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കർഷകൻ അല്ലെങ്കിൽ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്…
കോട്ടയം: ഹരിത കേരളം മിഷന്‍റെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് ചെടി വളര്‍ത്തല്‍ രീതിയായ കൊക്കെഡാമയില്‍ പരീക്ഷണം നടത്തുകയാണ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍. എല്‍.പി വിഭാഗത്തിലെ കുട്ടികളാണ് പാത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.…
റബർ കർഷകർക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബർ കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം.
പാലക്കാട്: വളപ്രയോഗ ബോധവത്ക്കരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പട്ടാമ്പി പിഷാരടി ഹോട്ടലില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യം 80 ശതമാനത്തോളവും…
റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക…
കൊച്ചി: പെരുമ്പാവൂര്‍, ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ 110 ദിവസം മൂപ്പുളള ചുവന്ന അരിയുളളതും വെളളക്കെട്ടില്‍ വീണ് പോകാത്തതുമായ പ്രത്യാശ ഇനം നെല്‍വിത്ത് വിതരണം നടത്തി വരുന്നു. വില കിലോയ്ക്ക് 40 രൂപ. കൂടുതല്‍…
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ചെറ്റച്ചൽ ജഴ്‌സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിൽ പുതുതായി ഹാച്ചറിയിൽ നിന്നും വിരിയിച്ചിറക്കുന്ന കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ ഫാം ഓഫീസിൽ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴിക്കുഞ്ഞുങ്ങളെയുമാണ്…
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തരം 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്…
തില്ലങ്കേരിയിലെ പാഷന്‍ ഫ്രൂട്ട് വിളവെടുപ്പ് മന്ത്രി നിര്‍വഹിച്ചു ഫലവര്‍ഗങ്ങള്‍ക്ക് വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്നും അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് ഗ്രാമത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച്…
