ആലപ്പുഴ: 2019-20 സാമ്പത്തിക വർഷത്തിൽ, ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കുളങ്ങളിലെ നൈൽ തിലാപ്പിയ ക്യഷി, കുളങ്ങളിലെ പംഗേഷ്യസ് ക്യഷി, കുളങ്ങളിലെ തനത് മത്സ്യക്യഷി, കുളങ്ങളിലെ അർദ്ധ ഊർജ്ജിത…

സംസ്ഥാന കാർഷിക യന്ത്രവൽക്കരണമിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിലവിൽ ലഭ്യമായിട്ടുളള എല്ലാ കാർഷികയന്ത്രങ്ങളുടേയും വിവരശേഖരണം നടത്തുന്നു. കാർഷികയന്ത്രങ്ങളുടെ (ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടി യന്ത്രം മുതലായ എല്ലാ യന്ത്രങ്ങളും) ഉടമസ്ഥർ യന്ത്രങ്ങളുടെ…

ആലപ്പുഴ: പ്രളയാനന്തരം തങ്ങളുടെ വിയർപ്പുകൊണ്ട് സ്വർണ്ണ നിറമണിഞ്ഞ നെൽ മണികൾ വിളഞ്ഞ 39 ഏക്കർ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തിയ സന്തോഷത്തിലാണ് മണ്ണഞ്ചേരിയിലെ നാൽപ്പത് കർഷകർ. പ്രളയാനന്തരം കർഷക കൂട്ടായ്മയുടെ തിളക്കം ഇത്തവണത്തെ കൃഷിയിലും പ്രകടമായതിന്റെ…

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനത്ത് നടക്കുന്ന സംസ്ഥാന ക്ഷീരകർഷക പാർലമെന്റിനോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾ നൽകും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ 2018 ലെ ശ്രദ്ധേയമായ സൃഷ്ടി/രചനകൾക്കാണ് അവാർഡ്. മികച്ച പത്ര റിപ്പോർട്ട്, മികച്ച…

വയനാടൻ കാർഷികർക്ക് പ്രതീക്ഷ നൽകി സെറികൾച്ചർ കൃഷി. നിലവിൽ ഒരേക്കറോ അതിൽ കൂടുതലോ സ്ഥലത്ത് മൾബറി കൃഷിയിറക്കുന്ന കർഷകർക്ക് മാസം ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സിൽക്ക്…

കാസര്‍കോട് : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്ത്. 2018-2019 വര്‍ഷത്തില്‍ ജൈവ കൃഷിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാല്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും കിനാനൂര്‍ -കരിന്തളം…

ഇടുക്കി ജില്ലയിലെ പട്ടികഗോത്രവർഗ്ഗങ്ങളുടെ കാർഷിക സംസ്‌കൃതി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത പട്ടികവർഗ്ഗ സങ്കേതങ്ങളിൽ വിവിധ കാർഷികാധിഷ്ഠിത ജൈവകൃഷി രീതികളും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുമുള്ള പദ്ധതി രൂപരേഖകൾ ക്ഷണിച്ചു. ജലസ്രോതസ്സുകളുടെ നവീകരണം, പൈപ്പ് ഉപയോഗിച്ചുള്ള…

ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 15 മുതൽ 17 വരെ മുട്ടക്കോഴി വളർത്തൽ, 21 മുതൽ 23 വരെ ഇറച്ചിക്കോഴി വളർത്തൽ…

പരമ്പരാഗത കർഷകരിൽ നിന്നു കൃഷിവകുപ്പ് സുഗന്ധ നെല്ലിനങ്ങൾ സംഭരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വയനാട് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച…

കൊച്ചി: കൂണ്‍ കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ചൂര്‍ണിക്കരയിലെ ഒരു കൂട്ടം വനിതകള്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ കൂണ്‍ കൃഷിയാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തും കൃഷി…