കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പൂത്തൂര്‍ കൃഷി ഭവന്‍ ഉദ്യോഗസ്ഥനായ ചവന നരസിംഹലു ജന്മം കൊണ്ട് ആന്ധ്രപ്രദേശുകാരനാണെങ്കിലും കര്‍മപഥത്തില്‍ മലയാളത്തനിമ ചോരാതെ മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകന്‍ കൂടിയാണ്. പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയാണെങ്കില്‍ പാറപ്രദേശവും വളക്കൂറുള്ള കൃഷിഭൂമിയായി പരിവര്‍ത്തിപ്പിക്കാന്‍…

കാർഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഫെബ്രുവരി 28 വരെ നൽകാം.  'സി' ഫാറത്തിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പകർപ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും നൽകണം.  അപേക്ഷയിൽ ഒന്നിലധികം ബാങ്കുകളിൽ നിന്ന്…

ചെങ്ങന്നൂർ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴവിത്ത് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് സഹിതം പാണ്ടനാട് കൃഷിഭവനിൽ ജനുവരി മൂന്നിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ…

കുട്ടനാട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 7000 ഹെക്ടറിലധികം കൃഷിയിറക്കി ഉൽപ്പാദനം കൂട്ടാൻ കൃഷിവകുപ്പ് ആലപ്പുഴ: പ്രളയത്തിന് ശേഷമുളള കുട്ടനാടിനെ പുനർജീവിപ്പിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കി കൃഷി വകുപ്പ്. രണ്ടാം കൃഷി നഷ്ടപ്പെട്ട പാടങ്ങൾ ഉൾപ്പെടെ പുഞ്ചകൃഷി ഇറങ്ങിയപ്പോൾ…

കഞ്ഞിക്കുഴി : മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ.എൽ. ജി ഗ്രൂപ്പുകൾ് കൂട്ടുകൃഷിയിലൂടെ വിജയം കൊയ്യുന്നു. മാരാരിക്കുളം എട്ടാം വാർഡിലുള്ള കർഷകശ്രീ ജെ. എൽ. ജി ഗ്രൂപ്പാണ് കൂട്ടുകൃഷിയിലൂടെ വിജയഗാഥ എഴുതുന്നത.് ഇവിടെ…

ജനുവരിയിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലേഖനങ്ങൾ ക്ഷണിച്ചു.  അതത് പ്രദേശങ്ങളിലെ കാർഷിക - പരിസ്ഥിതി പ്രത്യേകതകൾ…

ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 2017 ഏപ്രിൽ ഒന്നു മുതൽ 2018 ജൂലൈ 31 വരെയുള്ള കാലയളവിൽ ജൈവകൃഷിയുമായി ബന്ധപ്പെട്ട് നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച പഞ്ചായത്തുകൾ, നിയമസഭ മണ്ഡലങ്ങൾ, മുൻസിപ്പാലിറ്റികൾ…

കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് ഈ മാസം 27 മുതൽ 30 വരെ നടത്തുന്ന വൈഗ 2018ൽ കർഷകർ, വ്യക്തികൾ, എൻ.ജി.ഒ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവരിൽ…

കായംകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ മേഖലാ കേന്ദ്രം നിലനിർത്തണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ്, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ. ത്രിലോചൻ മഹാപാത്ര എന്നിവർക്ക്…

*കാർഷിക മേഖലയിലെ പ്രളയ പ്രത്യാഘാതങ്ങളുടെ ലഘൂകരണവും  ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും: ഏകദിന സെമിനാർ നടത്തി പ്രളയത്തിനുശേഷം കേരളത്തിന്റെ മണ്ണിനു സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണിനു സംഭവിക്കുന്ന…