ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ്…

അഞ്ചു വര്‍ഷത്തിലധികമായി  തരിശു കിടന്ന മനക്കര ഏലായില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്‍ ഹരിത ലേബര്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഔഷധ നെല്‍വിത്തിനമായ ഞവര നെല്ല് നട്ടുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം…

സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ രാജ്യാന്തര നിലവാരമുള്ള ആധുനിക ഗോഡൗണുകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 3600 മെട്രിക് ടണ്‍…

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള…

ലോക കേരള സഭയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷിക ഫല പുഷ്പമേള സംഘടിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍…

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തരം നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയകരമായ സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് പൊതുമേഖലയിലുള്ള ഫാമുകള്‍ക്ക് യൂണിറ്റൊന്നിന് 25 ലക്ഷം രൂപയും, കര്‍ഷകര്‍ക്ക് 18.75 ലക്ഷം…

550 ഏക്കറില്‍ കൃഷി, ലക്ഷ്യം 1500 ടണ്‍ നെല്ല് കൊച്ചി: ഹരിതകേരളം മിഷന് കീഴില്‍ തോട്ടറപ്പുഞ്ച ഇക്കൊല്ലവും നീരണിയുന്നു. കൊച്ചി രാജ്യത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന തോട്ടറയില്‍ ഇക്കുറി 550 ഏക്കറില്‍ കൃഷിയിറക്കി 1500 ടണ്‍…