കൊച്ചി: യന്ത്രമുപയോഗിച്ച് ഞാറുനട്ടു കൊണ്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ നെല്‍ കൃഷിക്ക് തുടക്കമായി. കാര്‍ഷിക കര്‍മ്മ സേനയുടെയും കര്‍ഷക കൂട്ടായ്മയുടേയും നേതൃത്വത്തിലാണ് ഞാറുനട്ടത്. ജപ്പാന്‍ നഴ്‌സറി അഥവാ മാറ്റ് നഴ്‌സറി സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിച്ച…

ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്രട്ടേറിയറ്റിനുമുന്നിലെ തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളിലാണ് വിവിധ പച്ചക്കറിത്തൈകള്‍ മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ.…

പത്തനംതിട്ട ജില്ലയിൽ നെല്‍കൃഷിക്ക് അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷി വികസനത്തിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആദ്യ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 30000…

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പരമ്പരാഗത കൃഷി വികാസ് യോജന ഭാഗമായി കൃഷി വകുപ്പ് ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന്റെ…

*നെയ്യാര്‍ ഡാമില്‍ ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തിന്റെയും ശുദ്ധജല മത്സ്യകൃഷി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍  സ്വയംപര്യാപ്തമാവുമെന്ന് മത്സ്യ ബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി…

ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ദുരന്ത നിവാരണ ധനസഹായ വിതരണം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കന്നുകുട്ടി പരിപാലന…

ഗവര്‍ണര്‍ രാജ്ഭവന്‍ വളപ്പില്‍ വൃക്ഷത്തെ നട്ടു ജൈവ വൈവിദ്ധ്യത്തിന്റെ നിലനില്‍പ്പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ലോകപരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പരിസ്ഥിതി ദിനത്തിന്…

കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നഴ്‌സറി ഉദ്ഘാടനം ചെയ്തു. രണ്ട് നഴ്‌സറികളിലായി ഇരുപതിനായിരത്തോളം തൈകളാണ് ഇവിടെ വിതരണത്തിനായി തയ്യാറായിട്ടുള്ളത്. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത…

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സംസ്ഥാനതല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ഫലകവും പ്രശസ്തിപത്രവും, പാരിതോഷികവും അടങ്ങുന്നതാണ് പുരസ്‌കാരം.  ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000 രൂപ…

ഇരുപതുലക്ഷം മത്സ്യകുഞ്ഞുങ്ങളുടെ ഉദ്പാദനം ലക്ഷ്യമിടുന്ന കണത്താര്‍കുന്നം മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ശുദ്ധജല മത്സ്യകൃഷിക്ക് ഏറ്റവും അനുയോജ്യമായ ജലാശയങ്ങളാണ് പടിഞ്ഞാറേ കല്ലടയിലേതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.…