അട്ടപ്പാടിയിലെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാനും ആദിവാസി സമൂഹത്തെ തൊഴിലിലൂടെ സ്വയംപര്യാപ്തമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച്…

ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമാണ് മില്ലറ്റ് വില്ലേജ് പദ്ധതി: മന്ത്രി എ.കെ. ബാലന്‍ ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ അവര്‍ ശീലിച്ച ഭക്ഷണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് മില്ലറ്റ് വില്ലേജ്…

വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.വി,എഫ്.പി.സി.കെയുടെ കര്‍ഷക സംഗംമം തോപ്രാംകുടിയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ഇടയില്‍ തേന്‍കൃഷിവ്യാപിപ്പിക്കാന്‍ ഹണി മിഷന്‍…

കർഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശിൽപശാല അടുത്ത മാസം കോഴിക്കോട്…

ജലകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: മത്സ്യവിത്തുത്പാദനത്തില്‍ സ്വയം പര്യാപ്തത കണ്ടെത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അഡാക്കിന്റെ കീഴില്‍ ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ സ്ഥാപിച്ചിട്ടുള്ള ജലകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കൊച്ചി: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ പദ്ധതിയുടെ കീഴിലുള്ള വാണിജ്യപരമായി ആടുവളര്‍ത്തല്‍ യൂണിറ്റ് സ്‌ക്കീമിന്റെ 12 യൂണിറ്റ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ മലബാറി ഇനത്തില്‍പ്പെട്ട…

കല്‍പ്പറ്റ: പഴം - പച്ചക്കറി സംസ്‌കരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കല്‍പ്പറ്റ മുണ്ടേരി അമൃതയില്‍ പത്മിനി ശിവദാസ്. ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധയാണ് ഈ നാല്‍പത്തെട്ടുകാരി. ഇടിച്ചക്ക, പച്ചച്ചക്ക, പഴച്ചക്ക എന്നിവ ഉപയോഗിച്ച്…

കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു.  നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലുടെ വളരെ വേഗം പഠിക്കാന്‍ കഴിയും.  ഹെലിക്യാം…

മാനന്തവാടി: പാഷന്‍ഫ്രൂട്ട് കൃഷിയിലെ നൂതന സാദ്ധ്യതകള്‍ കര്‍ഷകരിലെത്തിക്കുന്നതിനായി എടവക പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. അമ്പലവയല്‍…

*കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച…