വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദർശന മേള സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 13 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലാണ് കാർഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ…
*കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ കാര്‍ഷിക ചിത്രങ്ങള്‍ അനാവരണം ചെയ്തു തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന്…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തിൽ നൽകുന്ന 2017-18ലെ മികച്ച പാടശേഖരം, കർഷകർ, യുവകർഷകർ, വിദ്യാർത്ഥികൾ തുടങ്ങി 30ൽപരം അവാർഡുകൾക്ക് പരിഗണിക്കുന്നതിന്് അർഹരായവരിൽ നിന്നും കൃഷി ഭവൻ മുഖേന നിർദ്ദിഷ്ട ഫോറത്തിൽ…
2018 ജനുവരി ഒന്ന് മുതല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന രാസവളങ്ങള്‍ പി.ഒ.എസ്. മെഷീന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ. യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ്…
ഹരിതകേരളം മിഷന്‍ സ്ഥായിയായ സംവിധാനമായി നടപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ നയപരമായ മാറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനനുസൃതമായ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകള്‍…
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നഴ്‌സറി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊച്ചി: കേരളത്തിലെ ആദ്യത്തെയും സംരംഭവും ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തേയും ഹൈടെക് പ്ലഗ് നഴ്‌സറിമുവാറ്റപുഴയിലെ നടുക്കരയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. പച്ചക്കറി കൃഷിക്ക്…
ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ്…
അഞ്ചു വര്‍ഷത്തിലധികമായി തരിശു കിടന്ന മനക്കര ഏലായില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്‍ ഹരിത ലേബര്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഔഷധ നെല്‍വിത്തിനമായ ഞവര നെല്ല് നട്ടുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം…
സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ രാജ്യാന്തര നിലവാരമുള്ള ആധുനിക ഗോഡൗണുകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 3600 മെട്രിക് ടണ്‍…
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള…