ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയും സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങിന്റെയും നേതൃത്വത്തില്‍ ബോധവത്ക്കരണറാലി, ക്ലാസ്സ്, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടനം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു. പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചും…

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാര്‍…

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. അമ്മാരത്ത്മുക്ക് യങ്…

കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് കാഷ്യൂ കോര്‍പ്പറേഷന്റെ കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചൈസികള്‍, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കും.

നവംബര്‍ 8,9,10 തീയതികളില്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ചേരും. 8 ഉച്ചയ്ക്ക് 2 ന് ഉമ്മന്നൂര്‍ പഞ്ചായത്ത് യോഗം ഉമ്മന്നൂര്‍ ഉഷസ് ആഡിറ്റോറിയത്തിലും 3 ന് വെളിയം പഞ്ചായത്ത് യോഗം ഓടനാവട്ടം…

പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന…

അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല…

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം. നവംബര്‍ ആറ് മുതല്‍ അഞ്ച്് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍…

ചവറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഇലക്ട്രിക് വെയ്റ്റിങ് മെഷീനും കുക്കറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്ലാന്‍ ഫണ്ടായ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 40 കുക്കറും 40 വെയ്റ്റിങ് മെഷീനും വാങ്ങി…

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം മധുരം റീല്‍സ് മത്സരം, ഗാന്ധി വേഷധാരി മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഓണം മധുരം റീല്‍സ് മത്സരത്തില്‍ ഒന്നാം…