തുണിയും ഓലയുംകൊണ്ടു മറച്ച വീടിനുള്ളിലെ ദുരിത ജീവിതത്തോട് വിട പറഞ്ഞ് ചിറക്കര കുന്നുംപുറത്ത് ഓമനയും കുടുംബവും അടച്ചുറപ്പുള്ള സ്വന്തം വീട്ടിലേക്ക് മാറി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനു കീഴില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും ചാത്തന്നൂര്‍…

അഞ്ചലില്‍ മര്‍ദ്ദനമേറ്റു മരിച്ച മണിക് റോയിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം കൈമാറി അഞ്ചലില്‍ മര്‍ദ്ദനമേറ്റു മരിച്ച ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൈമാറി. നിര്‍മാണ തൊഴിലാളി…

ഇത്തവണ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി മെഗാസംഗീത പരിപാടികളടക്കം വിപുല ആഘോഷമാണ് ഡി.റ്റി.പി.സി ഒരുക്കുന്നത്. സംഘാടക സമിതി ചെയര്‍മാനായ എം. മുകേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഓഗസ്റ്റ് 19ന്…

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ ഒരു കൂട്ടം കുട്ടികള്‍ കാരുണ്യത്തിന്റെ കനിവുമായി ജില്ലാ കലക്ടര്‍ക്ക് മുന്നിലെത്തി. ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവും അവശ്യവസ്തുക്കളുടെ ശേഖരവുമായി എത്തിയത്.…

കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എന്‍.എസ്. സഹകരണ ആശുപത്രി പണികഴിപ്പിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളുള്ള സെന്റര്‍ എം. മുകേഷ് എം.എല്‍.എ യാത്രികര്‍ക്കായി തുറന്നു കൊടുത്തു. അസുഖബാധിതരാകുന്ന യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സയൊരുക്കുന്ന…

വയോജന പരിചരണത്തിന് മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലയിലെത്തിയ നിയമസഭാസമിതി അറിയിച്ചു. നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയംഗങ്ങളും എം.എല്‍.എ മാരുമായ എ. എം. ആരിഫും, എല്‍ദോ എബ്രഹാമുമാണ്…

സംസ്ഥാനത്ത് അഗ്നി-രക്ഷാ സേനയുടെ സേവനം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും നവീകരിച്ച ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയുള്ള വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി…

ഉദ്പാദനക്ഷമത ഉയര്‍ത്തി പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കും - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത ഉയര്‍ത്തി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്-കശുവണ്ടി വ്യവസായ മന്ത്രി ജെ.…

നടപ്പ് കാര്‍ഷിക വര്‍ഷത്തെ വിവരശേഖരണം  നടത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കുളള പരിശീലന പരിപാടി ആശ്രാമത്തെ ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ നടന്നു.  വകുപ്പ് ഡയറ്കടര്‍ ജനറല്‍ വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറ്കടര്‍  ഇസഡ്. ഷാജഹാന്‍…

പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച  ഫോര്‍ക് ലിഫ്റ്റ് പരിശീലനം വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ലൈസന്‍സ് വിതരണം  കലക്ടറേറ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു.   ജില്ലാ പഞ്ചായത്  പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനവും ലൈസന്‍സ് വിതരണവും നിര്‍വഹിച്ചു. ജില്ലാ …