സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നറുക്കെടുപ്പ് നടത്തി. മത്സ്യത്തൊഴിലാളികളായ 267 പേര്‍ക്കായി ഇരവിപുരം, മയ്യനാട്, പരവൂര്‍…
നൈപുണ്യ വികാസവും തൊഴില്‍ വൈദഗ്‌ധ്യ പരിശീലനവും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ അസാപ് സംഘടിപ്പിച്ച ലോക നൈപുണ്യ ദിനാഘോഷം ഉദ്‌ഘാടനം…
രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളെല്ലാം ആധുനീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന പബ്‌ളിക് ഹെല്‍ത്ത് ലബോറട്ടറിക്കുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രികള്‍…
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ആഡിറ്റോറിയത്തില്‍ കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സാധ്യതകളുടെ വാതില്‍ തുറന്ന് ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന് സമീത്തുള്ള ചിറയിലാണ് വിപുലമായ ടൂറിസം പദ്ധതി സജ്ജമായിരിക്കുന്നത്. ചിറയുടെ മാത്രം വിസ്തൃതി 28 ഏക്കറിലധികം വരും.…
സംസ്ഥാനത്ത് കാര്‍ഷിക സമൃദ്ധി ഉറപ്പാക്കാനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷികവികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
മാനവികതയും സാഹോദര്യവും സംരക്ഷിക്കുന്നതിന് പുതുതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലയിലും സാഹിത്യത്തിലുമെല്ലാം പരസ്പര…
കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടി ഉറപ്പാക്കുന്ന അങ്കണവാടികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൃക്കോവില്‍വട്ടം കുറുമണ്ണ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവാരമുള്ള സൗജന്യ സേവനമാണ്…
മാനവികതയും സാഹോദര്യവും സംരക്ഷിക്കുന്നതിന് പുതുതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലയിലും സാഹിത്യത്തിലുമെല്ലാം പരസ്പര…
ആടുവളര്‍ത്തലിന്റെ ശാസ്ത്രീയ രീതികള്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജു അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ആടുവളര്‍ത്തിലിന്റെ പ്രയോജനം പൂര്‍ണമായി ലഭ്യമാക്കാനാണ് പുതിയ…
