കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനായി www.kdrb.kerala.gov.in സന്ദർശിക്കുക.