ജില്ലയിലെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണം നാലു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത്…
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും തെന്മല ഡാം തുറക്കുന്നതിനാല്‍ ഓഗസ്റ്റ് 17ന് രാത്രിയോടെ അഷ്ടമുടി കായല്‍ കരകവിയുമെന്നും ആളുകള്‍ വീടൊഴിഞ്ഞു പോകണമെന്നും കൊല്ലം ജില്ലാ കളക്ടറുടെ പേരില്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍…
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശനം നടത്തി. ചെറിയേല, വെട്ടിലത്താഴം, പുത്തൂര്‍, കരിമ്പിന്‍പുഴ എന്നിവിടങ്ങളിലും ആദിച്ചനല്ലൂര്‍, കൊട്ടാരക്കര മേഖലയിലെ വിവിധ ക്യാമ്പുകളിലുമാണ് മന്ത്രി എത്തിയത്. ദുരിതാശ്വാസ സമാഹരണ…
151 വള്ളങ്ങള്‍ പത്തനംതിട്ടയില്‍ നാടാകെ അനുഭവിക്കുന്ന ദുരിതത്തിന് തൊഴില്‍ പോലും മാറ്റിവച്ച് സഹായത്തിന്റെ സമാനതകളില്ലാത്ത മാതൃക തീര്‍ക്കുകയാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കും പത്തനംതിട്ട ജില്ലയിലേക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും 151 മത്സ്യബന്ധന…
പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഏകോപനത്തോടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കൊല്ലം ജില്ലയ്‌ക്കൊപ്പം പത്തനംതിട്ടയിലേക്കും സഹായമെത്തിക്കുന്ന ഏകോപിത പ്രവര്‍ത്തനങ്ങള്‍…
ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ് ഇക്കൊല്ലത്തെ സപ്ലൈകോ ഓണം - ബക്രീദ് വിപണന മേള പീരങ്കി മൈതാനത്ത് തുടങ്ങി. വിലക്കുറവിന്റെ വിപണി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റമില്ലാത്ത സാഹചര്യം…
സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികളും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക പ്രോത്സാഹന പുരസ്‌കാര വിതരണം…
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ്, എന്‍.എസ്. സഹകരണ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പോര്‍ട്ട് കൊല്ലം സെന്റ് ജോസഫ് യു. പി. സ്‌കൂളില്‍ എം. മുകേഷ് എം.…
ഇക്കൊല്ലത്തെ ജില്ലാതല ഓണം-ബക്രീദ് ഖാദിമേളക്ക് തുടക്കമായി. കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി വ്യവസായ ഓഫീസ് അങ്കണത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. റെഡിമെയ്ഡ് വസ്ത്രങ്ങളിലൂടെ ആധുനീകരിക്കുന്ന ഖാദിമേഖല അടുത്ത വര്‍ഷം സ്വയംപര്യാപ്തത…
വ്യവസായ മേഖലകളില്‍ മന്ത്രിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും സന്ദര്‍ശനം നടത്തി. ജില്ലയുടെ പ്രധാന വ്യവസായ മേഖലയായ ഉമയനല്ലൂര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും കുണ്ടറ കെല്ലിലും പ്രതീക്ഷകളുടെ വഴിതുറന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്…
