പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗണ്‍ കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയ വാഹനത്തിന്റെ യാത്ര കളക്‌ട്രേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ്…
പ്രളയത്തെത്തുടര്‍ന്ന് പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കണ്ടെത്തുന്ന പകര്‍ച്ചരോഗങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദ്ദേശിച്ചു. ആശ്രാമം ഐ.എം.എ ഹാളില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കായി ആരോഗ്യവകുപ്പ് ഇന്ത്യന്‍…
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചെങ്ങന്നൂരിന്റെ പോരാട്ടത്തില്‍ സജീവ പങ്കാളികളായി കൊല്ലം കോര്‍പ്പറേഷനും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും ഉള്‍പ്പെടെ 150ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ(ഓഗസ്റ്റ് 26) തിരുവന്‍വണ്ടൂര്‍, കല്ലിശേരി…
കടല്‍ കണ്ടിട്ടുണ്ടെങ്കിലും വഴികളെല്ലാം കടലുപോലെയാകുന്നത് ആദ്യമാണെന്ന് ഓര്‍ത്തെടുത്തു രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് തിരുവല്ലയ്ക്കടുത്ത് കടപ്രയിലെത്തിയ ജെയ്‌സണ്‍. മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി വാടിയില്‍ നടത്തിയ ചടങ്ങിലാണ് തീര്‍ത്തും ദുഷ്‌കരമായ സാഹചര്യത്തില്‍ ആയിരങ്ങളെ രക്ഷിക്കാനായ നിമിഷങ്ങള്‍ അദ്ദേഹം പങ്കിട്ടത്.…
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മത്സ്യത്തൊഴിലാളികളെ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്ന് ആദരിച്ചു. വാടി കടപ്പുറത്ത് നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.…
മുറ്റത്തുണ്ട് ഓണപ്പൂക്കളവും ഊഞ്ഞാലാടി രസിക്കുന്ന കുട്ടികളും. രണ്ടു പായസം ഉള്‍പ്പടെ ഇലയിട്ട് വിഭവസമൃദ്ധമായ സദ്യ. തിരുവോണ ദിനത്തില്‍ ഓച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കടന്ന് വന്ന ഒരാളിനും അത് ഒരു ദുരിതാശ്വാസ ക്യാമ്പാണെന്ന തോന്നലുണ്ടായില്ല.…
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകള്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ സഹായഹസ്തം. ചെങ്ങന്നൂരില്‍ വീടുകളുടെ ശുചീകരണ ജോലികളില്‍ പങ്കാളികളായ കോര്‍പ്പറേഷന്‍ സംഘം കുട്ടനാട്ടിലെയും കോട്ടയത്തെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. മേയര്‍…
കൊല്ലം: ജില്ലയിലെ ഹൈഡ്രോഗ്രാഫിക് സര്‍വെ ഉദ്യോഗസ്ഥര്‍ പ്രളയജലത്തില്‍ നിന്ന് രക്ഷിച്ചത് 648 പേരെയാണ്. ഇവരില്‍ 19 ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ബോയകള്‍ എന്നിവ സഹിതമാണ് സംഘം പത്തനംതിട്ടയിലെ ദുരന്തമേഖലയില്‍…
പ്രളയദുരിതം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരുകയാണ് സ്വകാര്യ മേഖലയിലുള്ളവരും. അതിജീവനത്തിന്റെ നാളുകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പിന്തുണ. ഒരു പ്രദേശത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഒന്നാകെ ദുരിതബാധിതരെ സഹായിക്കാനെടുത്ത വ്യത്യസ്തമായ മാര്‍ഗം ശ്രദ്ധേയമായി.…
രാപകല്‍ വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ ടി.എം. വര്‍ഗീസ് ഹാളിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ സന്നദ്ധ സേവനം നടത്തിയ വോളണ്ടിയര്‍മാരെയും ജീവനക്കാരെയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അഭിനന്ദിച്ചു. വലിയ ഒരു പ്രളയക്കെടുതിയുടെ നടുവിലും…
