ജില്ലാ കലക്ടറുടെ തിരൂരങ്ങാടി താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍/പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാര്‍ച്ച് 10ന് വൈകീട്ട്…

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനൊപ്പം മനസ്സില്‍ പരീക്ഷാച്ചൂടുമായി ജില്ലയിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ പരീക്ഷാ ഹാളിലേക്ക് . മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലായി മൊത്തം 79,703 പേരാണ് നാളെ (മാര്‍ച്ച് എഴ്)…

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70 നും ഇടയിൽ പ്രായമുളള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂർണ്ണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ…

ചേളാരി-മാതാപ്പുഴ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കൽ വഴിയോ യൂണിവേഴ്‌സിറ്റി - കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.…

മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂർ, കാവനൂർ, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂർ, എടയൂർ, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകൾ. നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ഭക്ഷ്യ…

വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത്…

  വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ (മാര്‍ച്ച് 1-3) ശരാശരിയില്‍ നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്…

2018-19 അധ്യായന വർഷത്തേക്കുള്ള ഒന്നാം ക്ലാസിലേക്കുള്ള കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 19 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://kvadmissiononline2018.in ൽ ലഭിക്കും

അടുത്ത പദ്ധതി വർഷത്തിൽ ജില്ലയെ ശിശു സൗഹ്യദമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലാ പദ്ധതിയുടെ കീഴ്ത്തട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശുചിത്വവുമായി ബന്ധപ്പെട്ട…

ലോക ബാങ്ക് ഫണ്ട് ഉപയോഗത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്. ഇതുവരെ ലഭിച്ച 158 കോടി രൂപയിൽ 157 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ലോകബാങ്ക് 'തദ്ദേശമിത്രം' പദ്ധതിയിൽ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന്…