കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല കര്‍ഷക സഭ സംഘടിപ്പിച്ചു. നെടുങ്കണ്ടം ബ്ലോക്കിന് കീഴില്‍ സംഘടിപ്പിച്ച കര്‍ഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.…

കല്‍പ്പറ്റ ബ്ലോക്ക് ആരോഗ്യ മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. സിദ്ധ വിഭാഗത്തിന്റെ നാഡീ പരിശോധനയും ആയുര്‍വേദ സ്റ്റാളില്‍ നടന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ…

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനായി മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ കമ്മറ്റി യോഗം…

ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കല്‍പ്പറ്റ ബ്ലോക്ക്തല ആരോഗ്യമേള ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ വിഷയാവതരണം നടത്തി.…

ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഇള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന 'വയോജനങ്ങള്‍ക്ക് യോഗ പരിശീലനം' പദ്ധതിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എന്‍.വൈ.എസ്/ ബി.എ.എം.സ് ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 2…

ചെന്നീര്‍ക്കര ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ഈ മാസം 29 ,30 തീയതികളില്‍  ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നടത്തും.  അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിപ്പിച്ചതിനൊപ്പം എസ്എംഎസ് മുഖേനയും…

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം 30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

* ചെണ്ടുമല്ലി തോട്ടം കാഴ്ച വസന്തം ഒരുക്കി പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് ഓണത്തിന് പൂക്കൾ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…

ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര…

തൊഴിൽ സഭ മേഖലാതല പരിശീലക ശില്പശാല നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മുഴുവൻ തൊഴിലന്വേഷകർക്കും…