ദുരന്തനിവാരണ സാക്ഷരതയുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടീം കേരള - കേരള യൂത്ത് ഫോഴ്സ് പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻതല ക്യാപ്റ്റൻമാരുടെ ദ്വിദിന പരിശീലന…

ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി തൊടുപുഴ പുളിയൻമല റോഡിൽ രാത്രികാല യാത്ര (രാത്രി 08.00 മുതല്‍…

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവം പാടത്ത് ഞാറ് നട്ട് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി…

ഭരണകാര്യങ്ങളിലെ തിരക്കുകൾക്ക് അല്പം ഇടവേള നൽകി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി കുറച്ചു സമയം കർഷകയായി മാറി. തൃശ്ശിലേരി പവർലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കളക്ടർ കർഷകരോടൊപ്പം കൂടിയത്. രാവിലെ 10 മണിയോടെ…

ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും കടലാസ് രഹിത സ്ഥാപനമാക്കുന്നതിനു മായുള്ള ഇ-ഹെൽത്ത് സംവിധാനം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ലിസി ജോണിന് നൽകി ഗ്രാമ…

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നപ്പോൾ നാടാകെ ആഘോഷത്തിമിർപ്പിലായി.വാദ്യമേളങ്ങളും ശിങ്കാരി മേളവും ഒപ്പം വൻ ജനാവലിയും ആഘോഷത്തിൽ പങ്കു ചേരാനെത്തി. മുതിർന്നവരും കുട്ടികളും ഹർഷാരവത്തോടെ…

മന്ത്രി. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ…

ബേപ്പൂരിനെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള വികസന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ജൂറി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍…

ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ടു റോഡുകൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ചന്ത സീക്കോസ് റോഡും എട്ടേ നാല് - നെന്മണിത്താഴം റോഡുമാണ് കോൺക്രീറ്റ്…

പയ്യോളി നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഇനി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്. കെൽട്രോൺ രൂപകല്പന ചെയ്ത ഹരിതമിത്രം സ്മാർട്ട്…