ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഇള്‍പ്പെടുത്തി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന ‘വയോജനങ്ങള്‍ക്ക് യോഗ പരിശീലനം’ പദ്ധതിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബി.എന്‍.വൈ.എസ്/ ബി.എ.എം.സ് ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 2 രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂല്‍ പങ്കെടുക്കാം. ജില്ലാ പഞ്ചായത്തിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 6 മാസമാണ് യോഗ പരിശീലനം.
