ജില്ലയില്‍ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായുള്ള മാനന്തവാടി താലൂക്ക്തല പരിപാടി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു…

അമ്പൂരി, വാഴിച്ചൽ, വെള്ളറട മേഖലകളില്‍ ചൊവ്വാഴ്ച(ഡിസംബര്‍ 28) രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ്  പ്രദീപ് ജി.എസ്,…

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയിലൂടെ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം വ്യാഴാഴ്ച (നവംബര്‍ 25) ഉച്ചയ്ക്ക് 12 ന് റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.…

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയില്‍ ജില്ലയില്‍ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം…

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മണ്‍ട്രോതുരുത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ കാലവര്‍ഷക്കെടുതിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുതോടുകളും…

വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടാം എന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ മോക്ഡ്രിൽ നടത്തി. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടന്നത്. ഇതിന്റെ…

കോട്ടയം: ജില്ലയിൽ ദുരന്തബാധിതരായവർക്ക് നൽകുന്നതിനായി സംഭാവനയായി ലഭിക്കുന്ന സാധനങ്ങൾ ശേഖരിക്കുന്നതിനായി മുട്ടമ്പലം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ആരംഭിച്ച ശേഖരണ കേന്ദ്രം മാറ്റി. ദുരിതാശ്വാസ സാമഗ്രികൾ സംഭാവന നൽകാൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ:…

മഴ കുറയുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ കുറഞ്ഞ് വരുന്ന സ്ഥലത്തുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളപ്പൊക്കം മാറി ആളുകൾ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതി തീവ്രമഴ മുന്നറിയിപ്പ് , ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട്, പെരിയാർ കര കവിയുമെന്ന ആശങ്ക... ജില്ല കടന്നുപോയത് ദുരന്തങ്ങൾ മുന്നിൽ കണ്ട ഒരാഴ്ച. മുഴുവൻ സർക്കാർ വകുപ്പുകളും ജീവനക്കാരും…